• Happy Donate
    KGOA
  • ഐക്യദാർഢ്യം
    ഗുസ്തി താരങ്ങൾക്ക്
  • For Educaton
    KGOA

57-)0 സംസ്ഥാന സമ്മേളനം

Read more

അനുബദ്ധ സെമിനാറുകൾ

Read more

സംഘടനാ പ്രമേയം

Read more

ജില്ലാ മാർച്ചും ധർണ്ണയും

Read more

കെ ജി ഒ എ

ഗസ്റ്റഡ്‌ ഓഫീസര്‍മാരില്‍ അവകാശബോധം ഉണ്ടാക്കുകയും അവ ബന്ധപ്പെട്ട അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുകയും അത്‌ നേടിയെടുക്കുന്നതിനുമായി സംഘടിക്കുകയും ആ സംഘടനാബോധം സാമുഹൃബോധത്തിലേക്ക്‌ വളര്‍ത്തിയെടുക്കാനും കഴിയുക എന്ന ലക്ഷ്യത്തോടെ ‌ കേരള ഗസ്റ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ എന്ന സംഘടന 1966 മെയ് മാസം 12 -)0 തീയതി നിലവില്‍ വന്നു

View Details

സാംസ്‌കാരിക വേദി

ജില്ലാ കമ്മറ്റികളുടെ കീഴിൽ സാംസ്കാരികവേദികൾ രൂപീകരിച്ചിട്ടുണ്ട്. ഈ വേദികൾ വിവിധ നേതൃത്വത്തില്‍ വിവിധ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു

Read more

വനിതാ കമ്മറ്റി

1988 ലാണ് സംസ്ഥാനകമ്മിറ്റിയിൽ ആദ്യമായി രണ്ട് വനിതകൾ എത്തുന്നത്. തുടർന്ന് 1989 ൽ സംസ്ഥാനത്ത് ആദ്യ മായി കെ. ജി. എ യുടെ ഒരു വനിതാ സബ്കമ്മിറ്റി നിലവിൽ വരു കയും ചെയ്തു.

Read more

FSETO

ജീവനക്കാരുടെ പൊതു ആവശ്യങ്ങളുയര്‍ത്താന്‍ ഒരു സ്ഥിരം സംഘടനാ വേദി വേണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ 1973ൽ FSETO രൂപീകൃതമായി

Read more

ജില്ലാ മാർച്ചും ധർണ്ണയും

2023 ജൂൺ 24

ലക്ഷ്യങ്ങൾ

അംഗങ്ങളുടെ സാമൂഹികവും ധാർമികവും സാംസ്കാരികവും ബൗദ്ധികവും പ്രവർത്തനപരവും സംഘടനാപരവും ഭൗതികവുമായ ക്ഷേമം മെച്ചപ്പെടുത്തുക
സംസ്ഥാനത്തെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുക

പ്രക്ഷോഭങ്ങൾ

സേവനം, ശമ്പളം, പെൻഷനുകൾ, അലവൻസുകൾ മുതലായവയുടെ വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുള്ള വേണ്ടിയുള്ള പോരാട്ടം

യോജിച്ച പോരാട്ടം

തൊഴിലാളികളുടെ ഐക്യത്തിന്റെ ആവശ്യകത അംഗങ്ങൾക്കിടയിൽ സൃഷ്ടിക്കുകയും തൊഴിലാളി വർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി പോരാടുക .

പരിപാടികൾ

  • 28
  • May

പോളിടെക്നിക് ആഹ്ലാദ പ്രകടനം

രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

സി.എ.എസ് പ്ലേസ്മെന്റ് നടപ്പിലാക്കിയ സർക്കാർ നടപടിക്ക് പിന്തുണ

  • 10
  • June

ജി.എസ്.ടി. പുനസംഘടന പ്രകടനം1

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 28
  • June

ജി.എസ്.ടി. പുനസംഘടന പ്രകടനം2

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 10
  • July

ജി.എസ്.ടി. ആഹ്ലാദ പ്രകടനം3

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 20
  • July

ജി.എസ്.ടി. ആഹ്ലാദ പ്രകടനം4

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 30
  • July

ജി.എസ്.ടി. ആഹ്ലാദ പ്രകടനം 5

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 10
  • August

ജി.എസ്.ടി. ആഹ്ലാദ പ്രകടനം 6

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 13
  • August

ജി.എസ്.ടി. ആഹ്ലാദ പ്രകടനം 7

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 14
  • August

ജി.എസ്.ടി. ആഹ്ലാദ പ്രകടനം 8

ഉച്ചക്ക് 2 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ

ജി.എസ്.ടി. പുനസംഘടനയിൽ ആഹ്ലാദം പ്രകടിപ്പിച്ച്

  • 18
  • August

ജി.എസ്.ടി. ആഹ്ലാദ പ്രകടനം 8

at 5.00 pm - 7.30 pm ഉച്ചക്ക് 2 മണിക്ക്

ജില്ലാ കേന്ദ്രങ്ങളിൽ

കെ ജി ഒ എ ന്യൂസ്

സര്‍വ്വതോന്മുഖമായ സമതുലിത വികസന മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെയുള്ള മഴവില്‍ സഖ്യത്തിന്റെ .......

Read Editorial

സംസ്ഥാന ഭാരവാഹികൾ .

എസ് ആർ മോഹന ചന്ദ്രൻ
ജനറൽ സെക്രട്ടറി

എം എ നാസർ

പ്രസിഡണ്ട്

പി വി ജിൻരാജ്

ട്രഷറർ

സിജി സോമരാജൻ

വനിതാ കമ്മറ്റി കൺവീനർ

ഫോട്ടോസ് .

അറിയിപ്പുകൾ

സംഘടനാ ചരിത്രം

0

ജില്ലാ കമ്മറ്റികൾ

0

ഏരിയ കമ്മറ്റികൾ

0

യൂണിറ്റ് കമ്മറ്റികൾ

0

അംഗങ്ങൾ

വകുപ്പ് തല വാർത്തകൾ .