നിയമ സഹായത്തിനായി ഈ മൊബൈൽ നമ്പറുകളിൽ ബന്ധപെടുക +91 94472 40877 +91 96334 41950 സംസ്ഥാനത്തുണ്ടായ ഭരണ മാറ്റത്തെ തുടർന്ന് മന്ത്രിസഭ നിലവിൽ വരുന്നതിനു മുൻപ്...
News & Trending
മാനദണ്ഡ വിരുദ്ധ അന്യായ സ്ഥലംമാറ്റങ്ങൾ -ലീഗൽ ഹെൽപ് ഡസ്‌ക് ആരംഭിച്ച് കെ. ജി. ഒ.എ
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
സംസ്ഥാനം കഴിഞ്ഞ ഒൻപതു വർഷം നേടിയെടുത്ത സാമൂഹിക, സാമ്പത്തിക, വൈഞാനിക, സാങ്കേതിക, പാരിസ്ഥിതീക, ആരോഗ്യ, സുസ്ഥിര വികസന നേട്ടങ്ങളോരോന്നും വിശദീകരിച്ചുകൊണ്ട് വികസനത്തിന്റെ കേരള ബ്രാൻഡ് ആഗോള തലത്തിൽ...
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
പതിനെട്ടാം നൂറ്റാണ്ടിൽ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ ശക്തമായ വ്യവസായിക വിപ്ലവത്തിന്റെ നാലാം തലമുറ കാലഘട്ടത്തിൽ, അതിവേഗം മാറി കൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തെ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയണമെന്ന് ...
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ “ദി റിയൽ കേരള സ്റ്റോറി- കേരളം: നേട്ടങ്ങളും നോട്ടങ്ങളും” എന്ന പ്രഭാഷണ...
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലിസംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. തൊടുപുഴ വഴിത്തലയിൽ, ദൃശ്യം മൂന്നിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ചടങ്ങ്. വജ്രജൂബിലി...
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിച്ച് “ദി റിയല്‍ കേരള സ്റ്റോറി-കേരളം...
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
നോയിഡാ , ഫരീദാബാദ് തുടങ്ങി വടക്കേ ഇന്ത്യൻ വ്യവസായ നഗരങ്ങളിൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളി സമരത്തിന് സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംയുക്ത സംഘടനയായ എഫ്.എസ്...
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസർകോട് ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കലോത്സവം കഥാകൃത്ത്...
മതനിരപേക്ഷതയുടെ കാവലാളാവുക
സമൂഹത്തിലും കലയിലും വർഗീയത വളർത്തുന്ന വിഷലിപ്ത ഫാസിസ്റ്റ് പരാമർശങ്ങൾക്കെതിരെ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി കെ ജി ഒ എ വെനീസിയം കലാവേദി പ്രതിരോധ സംഗീത സംഗമം...
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് മുൻപെങ്ങുമില്ലാത്ത വിധമുള്ള തടസ്സങ്ങളാണ് ഇപ്രാവശ്യം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. സങ്കീർണമായ ബാലറ്റ് നൽകലും, വോട്ട് ചെയ്യിക്കലും...














