കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളം നേടിയെടുത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 44 മത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മുതലാളിത്തത്തോട് സന്ധി ചെയ്തു വർഗീയത പ്രചരിപ്പിച്ച് പോവുകയാണ് കേന്ദ്രസർക്കാർ. ചരിത്ര വിരോധികളും ശാസ്ത്ര വിരോധികളുമായി കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുന്നു. കേരളത്തോട് കേന്ദ്രം സാമ്പത്തിക വിവേചനം കാണിക്കുന്നു. ഇതിനിടയിലും കേരളം വികസിത രാജ്യങ്ങൾക്ക് സമാനമായ...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Category: തിരു. സൗത്ത്
കെജിഒഎ 44മത് സൗത്ത് ജില്ല സമ്മേളനം
ഇന്ത്യയിൽ സിവിൽ സർവീസിനെ ചേർത്തുനിർത്തുന്നത് കേരളം മാത്രമാണെന്ന് രാജ്യസഭാ എംപി എ.എ റഹീം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 44 മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിൽ സ്ഥിരനിയമനം നടത്തുന്നതും അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതും കേരളത്തിൽ മാത്രമാണ്. കഴിഞ്ഞ 10 വർഷം എൽഡിഎഫ് ഭരണം വന്നിരുന്നില്ലെങ്കിൽ സിവിൽ സർവീസിൽ എത്രപേർ ബാക്കിയുണ്ടാകുമായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ വന്ന വിസ്മയകരമായ പുരോഗതി ഈ...
ശിവപ്രസാദും കുടുംബവും സ്നേഹ തണലിൽ
ബാലരാമപുരം: ബാലരാമപുരം തലയിൽ കരിംപ്ലാവിള പുത്തൻവീട്ടിൽ ശിവപ്രസാദിനും കുടുംബത്തിനും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നിർമിച്ച വീടിൻ്റെ താക്കോൽ ജനറൽ സെക്രട്ടറി എം ഷാജഹാൻ കൈമാറി. വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് 60 വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായായിരുന്നു കുടുംബത്തിന് വീട് ഒരുക്കിയത്. കൂലിപണിക്കാരനായ ശിവപ്രസാദും കുടുംബവും ഇടിഞ്ഞുവിഴാറായ ചെറിയ വീട്ടിലായിരുന്നു താമസം. ഈ വീടിരുന്ന ഒന്നേ കാൽ സെൻ്റ് സ്ഥലത്ത് 460 ച. അടിയിലാണ് മനോഹരമായ വിട് നിർമിച്ചുനൽകിയത്. ബാലരാമപുരം ആലുവിളയിൽ നടന്ന യോഗം സിഐടിയു നേമം...
നാടിന് ഭൂമി നൽകിയ അച്ചാമ്മയ്‌ക്ക് സ്നേഹവീട് ഒരുങ്ങി
അമ്പൂരി: നാടിന്റെ വികസനത്തിന് ഭൂമി നൽകിയ അച്ചാമ്മ വർഗീസിന് ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം. കുമ്പിച്ചൽക്കടവ് പാലത്തിനായി ഭൂമി നൽകിയ അച്ചാമ്മയ്ക്ക് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) നിർമിച്ചു നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽ കൈമാറി. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് മണ്ണെടുത്തപ്പോൾ കുന്നിൻ മുകളിൽ അച്ചാമ്മയുടെ വീട് ഒറ്റപ്പെട്ടിരുന്നു. സാഹചര്യം നേരിൽ കണ്ട സി കെ ഹരീന്ദ്രൻ എംഎൽഎ പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. കെജിഒഎ വജ്രജൂബിലി സമ്മേളനത്തിൻറെ ഭാഗമായി സംസ്ഥാനത്ത് പൂർത്തിയാക്കുന്ന 60...
