Home വജ്ര ജൂബിലി

Category: വജ്ര ജൂബിലി

Post
‘തന്റേടം’ – വനിതാ കൂട്ടായ്മ

‘തന്റേടം’ – വനിതാ കൂട്ടായ്മ

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വജ്രജുബിലിയുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ ശബ്ദങ്ങളെ ഒരുമിച്ച് ചേർത്ത് 2025 നവംബർ 11 ന് സംഘടിപ്പിച്ച ‘തന്റേടം’ എന്ന പരിപാടി ഉള്ളടക്കത്തിലും അവതരണത്തിലും ഗംഭീരമായി. വിവിധ സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട സംവാദങ്ങൾ. പ്രഭാഷണങ്ങൾ, സർഗാത്മക അവതരണങ്ങൾ, എന്നിവ പ്രചോദനമേകി. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പ്രസ്‌തുത പരിപാടി പ്രശസ്‌ത നർത്തകി ഡോ. രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡൻറ് ഡോ. എസ്...

Post

ശിവപ്രസാദും കുടുംബവും സ്നേഹ തണലിൽ

ബാലരാമപുരം: ബാലരാമപുരം തലയിൽ കരിംപ്ലാവിള പുത്തൻവീട്ടിൽ ശിവപ്രസാദിനും കുടുംബത്തിനും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ നിർമിച്ച വീടിൻ്റെ താക്കോൽ ജനറൽ സെക്രട്ടറി എം ഷാജഹാൻ കൈമാറി. വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് 60 വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായായിരുന്നു കുടുംബത്തിന് വീട് ഒരുക്കിയത്. കൂലിപണിക്കാരനായ ശിവപ്രസാദും കുടുംബവും ഇടിഞ്ഞുവിഴാറായ ചെറിയ വീട്ടിലായിരുന്നു താമസം. ഈ വീടിരുന്ന ഒന്നേ കാൽ സെൻ്റ് സ്ഥലത്ത് 460 ച. അടിയിലാണ് മനോഹരമായ വിട് നിർമിച്ചുനൽകിയത്‌. ബാലരാമപുരം ആലുവിളയിൽ നടന്ന യോഗം സിഐടിയു നേമം...

Post

നാടിന് ഭൂമി നൽകിയ അച്ചാമ്മയ്‌ക്ക് സ്നേഹവീട് ഒരുങ്ങി

അമ്പൂരി: നാടിന്റെ വികസനത്തിന് ഭൂമി നൽകിയ അച്ചാമ്മ വർഗീസിന് ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം. കുമ്പിച്ചൽക്കടവ് പാലത്തിനായി ഭൂമി നൽകിയ അച്ചാമ്മയ്ക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ) നിർമിച്ചു നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽ കൈമാറി. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് മണ്ണെടുത്തപ്പോൾ കുന്നിൻ മുകളിൽ അച്ചാമ്മയുടെ വീട് ഒറ്റപ്പെട്ടിരുന്നു. സാഹചര്യം നേരിൽ കണ്ട സി കെ ഹരീന്ദ്രൻ എംഎൽഎ പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. കെജിഒഎ വജ്രജൂബിലി സമ്മേളനത്തിൻറെ ഭാഗമായി സംസ്ഥാനത്ത് പൂർത്തിയാക്കുന്ന 60...

Post
വജ്ര ജൂബിലി മദ്ധ്യമേഖല സംഗമം

വജ്ര ജൂബിലി മദ്ധ്യമേഖല സംഗമം

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടയിടുന്നതിന് ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടണമെന്ന് KGOA വജ്ര ജൂബിലി മദ്ധ്യമേഖല സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ബഹു. കെ രാധാകൃഷ്ണൻ എം. പി. ആവശ്യപ്പെട്ടു. കേരളത്തിലെ സിവിൽ സർവീസിനെ നവീകരിക്കുന്നതിലും ജനോന്മുഖമാക്കുന്നതിനും നിസ്തുലമായ പങ്കാണ് KGOA ഈ കാലയളവിൽ വഹിച്ചിട്ടുള്ളത്. സംഘടനയുടെ ആറ് പതിറ്റാണ്ടിന്റെ പോരാട്ട ചരിത്രം പുതുതലമുറയിലേക്ക് പകർന്നു നൽകി കൊണ്ട് നടന്ന വജ്ര ജൂബിലി സംഗമത്തിൽ സംഘടനയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സംഘടനയെ നയിക്കുകയും പ്രക്ഷോഭ...

Post
ഡോ. സരിൻ- കരുതലിന്റെ തണൽ – ലൈഫ്

ഡോ. സരിൻ- കരുതലിന്റെ തണൽ – ലൈഫ്

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ “ദി റിയൽ കേരള സ്റ്റോറി- കേരളം: നേട്ടങ്ങളും നോട്ടങ്ങളും” എന്ന പ്രഭാഷണ പരമ്പര . 7-10-2025 ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വികാസ് ഭവൻ അങ്കണത്തിൽ ബഹു.സി. കെ. ഹരീന്ദ്രൻ എം. എൽ. എ യുടെ അധ്യക്ഷതയിൽ ഡോ. സരിൻ കരുതലിന്റെ തണൽ – ലൈഫ് എന്ന വിഷയാവതരപ്പിച്ചുകൊണ്ടു സംസാരിച്ചു. കെ ജി ഒ എ ജനറൽ സെക്രട്ടറി എം. ഷാജഹാൻ,...

Post

ഉത്തര മേഖലാ വജ്ര ജൂബിലി സംഗമം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരുടെ ഉത്തര മേഖലാ ജൂബിലി സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽഎഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ.അനിൽ ചേലെമ്പ്ര ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡണ്ട് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. ഡോ. ഇ.വി.സുധീർ സംഘടനാ ചരിത്രം അവതരിപ്പിച്ചു. മുൻകാല സംസ്ഥാന നേതാക്കളായ കെ. എൻ. മോഹനൻ, സി. സുരേശൻ, വി.കെ. പ്രഭാകരൻ, എം.കെ. രാജൻ, പി.വി....