“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ “ദി റിയൽ കേരള സ്റ്റോറി- കേരളം: നേട്ടങ്ങളും നോട്ടങ്ങളും” എന്ന പ്രഭാഷണ പരമ്പര . 7-10-2025 ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വികാസ് ഭവൻ അങ്കണത്തിൽ ബഹു.സി. കെ. ഹരീന്ദ്രൻ എം. എൽ. എ യുടെ അധ്യക്ഷതയിൽ ഡോ. സരിൻ കരുതലിന്റെ തണൽ – ലൈഫ് എന്ന വിഷയാവതരപ്പിച്ചുകൊണ്ടു സംസാരിച്ചു. കെ ജി ഒ എ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, സംസ്ഥാന സെക്രട്ടറി ശരത് ചന്ദ്ര ലാൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ജില്ലാ സെക്രട്ടറി മനോജ്‌ കുമാർ ആർ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.