Home എറണാകുളം

Author: എറണാകുളം (എറണാകുളം )

Post
‘ജനാധിപത്യം , ഫെഡറലിസം , നിയമനിർമ്മാണസഭകളിലെ വനിതാ സംവരണം ‘ എന്ന വിഷയത്തിൽ വനിതാ കൂട്ടായ്മയും പ്രഭാഷണവും FSETO എർണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ സംഘടിപ്പിച്ചു.

‘ജനാധിപത്യം , ഫെഡറലിസം , നിയമനിർമ്മാണസഭകളിലെ വനിതാ സംവരണം ‘ എന്ന വിഷയത്തിൽ വനിതാ കൂട്ടായ്മയും പ്രഭാഷണവും FSETO എർണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ സംഘടിപ്പിച്ചു.

‘ജനാധിപത്യം , ഫെഡറലിസം , നിയമനിർമ്മാണസഭകളിലെ വനിതാ സംവരണം ‘ എന്ന വിഷയത്തിൽ വനിതാ കൂട്ടായ്മയും പ്രഭാഷണവും FSETO എർണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 തിങ്കൾ വൈകുന്നേരം ആലുവ KSRTC സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു. അഖിലേന്ത്യ കിസാൻ സഭ കേന്ദകമ്മിറ്റി അംഗം അഡ്വ. കെ തുളസി മുഖ്യപ്രഭാഷണം നടത്തി. KSTA സംസ്‌ഥാന കമ്മിറ്റി അംഗം K.J ഷൈൻ ടീച്ചർ പ്രതികരിച്ച് സംസാരിച്ചു KGOA ജില്ലാ സെക്രട്ടറി V.S രാജേഷ്, ജില്ലാ പ്രസിഡൻ്റ് R രാജേഷ്...