പതിനെട്ടാം നൂറ്റാണ്ടിൽ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ ശക്തമായ വ്യവസായിക വിപ്ലവത്തിന്റെ നാലാം തലമുറ കാലഘട്ടത്തിൽ, അതിവേഗം മാറി കൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തെ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയണമെന്ന് മുൻ എം.പി ഡോ. പി.കെ ബിജു അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പാലക്കാട് വെസ്റ്റ് യാക്കര ഡി9 ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു. സാങ്കേതിക മുന്നേറ്റത്തോടെ കൂടുതൽ വിസ്മയകരമായ ഒരു ലോകമാണ്...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Category: HeadNews
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലിസംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. തൊടുപുഴ വഴിത്തലയിൽ, ദൃശ്യം മൂന്നിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ചടങ്ങ്. വജ്രജൂബിലി സമ്മേളനം 2026 ജൂൺ, ജൂലായ് മാസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും ഒരുവർഷം നീണ്ട ആഘോഷപരിപാടികളാണ് വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചുവരുന്നത് . ലോഗോ പ്രകാശനച്ചടങ്ങിൽ കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് ഡോ.എസ്.ആർ.മോഹനചന്ദ്രൻ, വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ, ജനറൽ സെക്രട്ടറി എം.ഷാജഹാൻ, സെക്രട്ടറി ജയൻ പി വിജയൻ, വനിതാ കൺവീനർ ജെ.ജോസഫൈൻ,സെക്രട്ടറിയേറ്റംഗം ജി.കെ.മണിവർണ്ണൻ...
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
കെ. ജി. ഒ. എ 45-ാo കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് പുത്തലത്ത് ദിനേശൻ അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ജനപക്ഷ സർക്കാരിന് തുടർച്ച അനിവാര്യമാണ്. വീണ്ടും ഒരു യുഡിഎഫ് ഭരണം വന്നാൽ പത്ത് വർഷക്കാലമായി നാം നേടിയ സകല വികസന നേട്ടങ്ങളും പിന്നോട്ടടിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്നും പുത്തലത്ത്...
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്45ാം ജില്ലാസമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ് പി. കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.




