Home Trending

Category: Trending

Post
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും

     പതിനെട്ടാം നൂറ്റാണ്ടിൽ  ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ ശക്തമായ വ്യവസായിക വിപ്ലവത്തിന്റെ നാലാം തലമുറ കാലഘട്ടത്തിൽ, അതിവേഗം മാറി കൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തെ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയണമെന്ന്  മുൻ എം.പി ഡോ. പി.കെ ബിജു അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ  പാലക്കാട്‌  വെസ്റ്റ് യാക്കര ഡി9 ഓഡിറ്റോറിയത്തിൽ  നടന്ന സെമിനാർ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു. സാങ്കേതിക മുന്നേറ്റത്തോടെ കൂടുതൽ വിസ്മയകരമായ ഒരു ലോകമാണ്...

Post
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള

കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസർകോട് ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കലോത്സവം കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാംസ്കാരിക വേദി തേജസ്വിനി സാംസ്കാരികവേദിയുടെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ചന്ദ്രൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, ജില്ലാ വൈസ് പ്രസിഡണ്ട് ആർജിത പി വി...

Post
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ

ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ

കെ. ജി. ഒ. എ 45-ാo കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് പുത്തലത്ത് ദിനേശൻ അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ജനപക്ഷ സർക്കാരിന് തുടർച്ച അനിവാര്യമാണ്. വീണ്ടും ഒരു യുഡിഎഫ് ഭരണം വന്നാൽ പത്ത് വർഷക്കാലമായി നാം നേടിയ സകല വികസന നേട്ടങ്ങളും പിന്നോട്ടടിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്നും പുത്തലത്ത്...

Post
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്  45ാം ജില്ലാസമ്മേളനം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്45ാം ജില്ലാസമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ് പി. കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.