“കേരളമെന്നു കേട്ടാൽ തുടിക്കണം; വികസനം നമ്മുടെ ഞരമ്പുകളിൽ” എന്ന ആശയം ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യമുള്ള സമൂഹമായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) നോർത്ത് ജില്ലയുടെ 44-ാം വാർഷിക ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ എ യുടെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ ജില്ലാ സെക്രട്ടറി സജി സത്യശീലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ഡോ....
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Category: സമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ – തിരുവനന്തപുരം നോർത്ത് ജില്ല- 44 മത് വാർഷിക സമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ 44 മത് വാർഷിക സമ്മേളനം 2026 മാർച്ച് 7, 8 തീയതികളിൽ പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. 2026 മാർച്ച് 7 ന് രാവിലെ ജില്ല പ്രസിഡന്റ് ഷമ്മി ബേക്കർ എ. പതാക ഉയർത്തി പ്രതിനിധികളെ അഭിസംബോധന ചെയ്തതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. ജില്ല പ്രസിഡൻറിൻറെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ജില്ല സെക്രട്ടറി സ. മനോജ് കുമാർ ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ജില്ല...
അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായി അണിചേരുക : കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ സമ്മേളനം
കാഞ്ഞങ്ങാട്:അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായി അണിചേരണമെന്ന്കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) 42-ാം കാസറഗോഡ് ജില്ലാ സമ്മേളനം അഭ്യർത്ഥിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ പതാക ഉയർത്തി. തുടർന്ന് 2025ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അധ്യക്ഷനായിരുന്നു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ ദിനേഷ് പി. ,...
കെജിഒഎ പൊതുസമ്മേളനം – കേരളം നേടിയ വികസനങ്ങൾക്ക് തുടർച്ച വേണം
കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളം നേടിയെടുത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 44 മത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മുതലാളിത്തത്തോട് സന്ധി ചെയ്തു വർഗീയത പ്രചരിപ്പിച്ച് പോവുകയാണ് കേന്ദ്രസർക്കാർ. ചരിത്ര വിരോധികളും ശാസ്ത്ര വിരോധികളുമായി കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുന്നു. കേരളത്തോട് കേന്ദ്രം സാമ്പത്തിക വിവേചനം കാണിക്കുന്നു. ഇതിനിടയിലും കേരളം വികസിത രാജ്യങ്ങൾക്ക് സമാനമായ...
കെജിഒഎ 44മത് സൗത്ത് ജില്ല സമ്മേളനം
ഇന്ത്യയിൽ സിവിൽ സർവീസിനെ ചേർത്തുനിർത്തുന്നത് കേരളം മാത്രമാണെന്ന് രാജ്യസഭാ എംപി എ.എ റഹീം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 44 മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിൽ സ്ഥിരനിയമനം നടത്തുന്നതും അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതും കേരളത്തിൽ മാത്രമാണ്. കഴിഞ്ഞ 10 വർഷം എൽഡിഎഫ് ഭരണം വന്നിരുന്നില്ലെങ്കിൽ സിവിൽ സർവീസിൽ എത്രപേർ ബാക്കിയുണ്ടാകുമായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ വന്ന വിസ്മയകരമായ പുരോഗതി ഈ...
കെ ജി ഒ എ കണ്ണൂർ ജില്ലാ സമ്മേളനം – പ്രതിനിധി സമ്മേളനം
ആധുനിക നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ ഇടത് ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മാധ്യമ പ്രവർത്തകൻ ഡോ: വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ: എം സുർജിത് അധ്യക്ഷത വഹിച്ചു. എം കെ സൈബുന്നിസ രക്തസാക്ഷി പ്രമേയവും രജിത്ത് ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന...
കെ ജി ഒ എ കണ്ണൂർ ജില്ലാ സമ്മേളനം – പൊതുസമ്മേളനം
പൊതുസമ്മേളനം കണ്ണൂർ പഴയ ബസ്സ്റ്റാൻ്റിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സൈതലവി പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിജിത്ത് കെ വി, വിനോദ് കുമാർ ടി ഒഎന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഷാജി പ്രവർത്തന റിപ്പോർട്ട് ട്രഷറർ വി സന്തോഷ് കുമാർ കണക്കും അവതരിപ്പിച്ചു.കെ ജി ഒ എ ജില്ലാ പ്രസിഡണ്ടായി ഡോ: എം സുർജിത്, ജില്ലാ സെക്രട്ടറിയായി...
