ഒരാളുടെ വോട്ട് പോലും പ്രധാനമാണ് എന്ന് കരുതുന്നിടത്ത് പതിനായിരക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരുടെ വോട്ടവകാശത്തിന്മേൽ കുതിര കയറുന്ന കമ്മീഷൻ നടപടി ക്കെതിരെ ജീവനക്കാരുടെ രോഷം ഇരമ്പിയപ്പോൾ..

ആലപ്പുഴ കളക്റ്ററേറ്റിൽ നിന്നും

പ്രതിഷേധ സമ്മേളനം സ.സി.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.