2026 ഫെബ്രുവരി 10 ന് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ ആദരം എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാന്റ് മാസ്റ്റർ ഡോ.ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മലപ്പുറത്തു നടന്ന സംസ്ഥാന കായികമേളയിലും തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്‌ഥാന കലാമേളയിലും തിരുവനന്തപുരം നോർത്ത് ജില്ലയ്ക്കുവേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ച 50 ൽ പരം കെ.ജി.ഒ.എ അംഗങ്ങൾക്ക് മൊമെൻറോ നൽകി ആദരിച്ചു. ഗസൽ സാംസ്‌കാരിക വേദി ചെയർമാൻ അരവിന്ദ് എസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി മനോജ്...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Author: നോർത്ത് (നോർത്ത് )
‘തന്റേടം’ – വനിതാ കൂട്ടായ്മ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജുബിലിയുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ ശബ്ദങ്ങളെ ഒരുമിച്ച് ചേർത്ത് 2025 നവംബർ 11 ന് സംഘടിപ്പിച്ച ‘തന്റേടം’ എന്ന പരിപാടി ഉള്ളടക്കത്തിലും അവതരണത്തിലും ഗംഭീരമായി. വിവിധ സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട സംവാദങ്ങൾ. പ്രഭാഷണങ്ങൾ, സർഗാത്മക അവതരണങ്ങൾ, എന്നിവ പ്രചോദനമേകി. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പ്രസ്‌തുത പരിപാടി പ്രശസ്‌ത നർത്തകി ഡോ. രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡൻറ് ഡോ. എസ്...
തിരുവനന്തപുരം നോർത്ത് ജില്ല- 44 മത് വാർഷിക സമ്മേളനം – പൊതുസമ്മേളനം
“കേരളമെന്നു കേട്ടാൽ തുടിക്കണം; വികസനം നമ്മുടെ ഞരമ്പുകളിൽ” എന്ന ആശയം ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യമുള്ള സമൂഹമായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) നോർത്ത് ജില്ലയുടെ 44-ാം വാർഷിക ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ എ യുടെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ ജില്ലാ സെക്രട്ടറി സജി സത്യശീലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ഡോ....
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ – തിരുവനന്തപുരം നോർത്ത് ജില്ല- 44 മത് വാർഷിക സമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ 44 മത് വാർഷിക സമ്മേളനം 2026 മാർച്ച് 7, 8 തീയതികളിൽ പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. 2026 മാർച്ച് 7 ന് രാവിലെ ജില്ല പ്രസിഡന്റ് ഷമ്മി ബേക്കർ എ. പതാക ഉയർത്തി പ്രതിനിധികളെ അഭിസംബോധന ചെയ്തതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. ജില്ല പ്രസിഡൻറിൻറെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ജില്ല സെക്രട്ടറി സ. മനോജ് കുമാർ ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ജില്ല...
ഇലക്ഷൻഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കുക
ഒരാളുടെ വോട്ട് പോലും പ്രധാനമാണ് എന്ന് കരുതുന്നിടത്ത് പതിനായിരക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരുടെ വോട്ടവകാശത്തിന്മേൽ കുതിര കയറുന്ന കമ്മീഷൻ നടപടി ക്കെതിരെ ജീവനക്കാരുടെ രോഷം ഇരമ്പിയപ്പോൾ.. ആലപ്പുഴ കളക്റ്ററേറ്റിൽ നിന്നും
കാൽനട പ്രചാരണ ജാഥ
സംസ്ഥാനത്ത് 140 മേഖലകളിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും സംഘടിപ്പിക്കുന്ന മേഖല പ്രചരണ കാൽനട ജാഥകൾ പര്യടനം സംഘടിപ്പിച്ചു . കേരള സർക്കാരിൻറെ ജനപക്ഷനയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാൻ ഉള്ള നീക്കം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കാൽനടജാഥകൾ സംഘടിപ്പിക്കുന്നത്. ജാഥകൾ രണ്ടു ദിവസം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി
വജ്ര ജൂബിലി മദ്ധ്യമേഖല സംഗമം
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടയിടുന്നതിന് ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടണമെന്ന് KGOA വജ്ര ജൂബിലി മദ്ധ്യമേഖല സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ബഹു. കെ രാധാകൃഷ്ണൻ എം. പി. ആവശ്യപ്പെട്ടു. കേരളത്തിലെ സിവിൽ സർവീസിനെ നവീകരിക്കുന്നതിലും ജനോന്മുഖമാക്കുന്നതിനും നിസ്തുലമായ പങ്കാണ് KGOA ഈ കാലയളവിൽ വഹിച്ചിട്ടുള്ളത്. സംഘടനയുടെ ആറ് പതിറ്റാണ്ടിന്റെ പോരാട്ട ചരിത്രം പുതുതലമുറയിലേക്ക് പകർന്നു നൽകി കൊണ്ട് നടന്ന വജ്ര ജൂബിലി സംഗമത്തിൽ സംഘടനയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സംഘടനയെ നയിക്കുകയും പ്രക്ഷോഭ...
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലിസംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. തൊടുപുഴ വഴിത്തലയിൽ, ദൃശ്യം മൂന്നിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ചടങ്ങ്. വജ്രജൂബിലി സമ്മേളനം 2026 ജൂൺ, ജൂലായ് മാസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും ഒരുവർഷം നീണ്ട ആഘോഷപരിപാടികളാണ് വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചുവരുന്നത് ലോഗോ പ്രകാശനച്ചടങ്ങിൽ കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് ഡോ.എസ്.ആർ.മോഹനചന്ദ്രൻ, വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ, ജനറൽ സെക്രട്ടറി എം.ഷാജഹാൻ, സെക്രട്ടറി ജയൻ പി വിജയൻ, വനിതാ കൺവീനർ ജെ.ജോസഫൈൻ,സെക്രട്ടറിയേറ്റംഗം ജി.കെ.മണിവർണ്ണൻ എന്നിവർ...
ക്ഷാമബത്ത – ആഹ്ലാദ പ്രകടനം
കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. കേരളത്തിലെ എല്ലാ മേഖലയെയും ചേർത്തുപിടിക്കുന്ന പ്രഖ്യാപനമാണ് കേരളത്തിലെ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് തൊഴിലാളി വർഗ്ഗത്തിന് ഏറെ അഭിമാനകരമായ ഇക്കാര്യം ജീവനക്കാരും അധ്യാപകരും ആവേശപൂർവ്വമാണ് വരവേറ്റത്. ഈ ജനപക്ഷ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി






