2024 ലെ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം മണത്തറിഞ്ഞ ബി.ജെ പി യുടെ കുടില തന്ത്രമായിരുന്നു പാർലിമെൻ്റിൻ്റെ പുതിയ കെട്ടിടത്തിൽ സമ്മേളിച്ച ആദ്യത്തെ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ച് പാസാക്കിയ വനിതാ സംവരണ ബിൽ. ഈ ബിൽ നടപ്പിലാക്കാൻ ബി.ജെ പി ക്ക് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ നിലവിൽ ഉള്ള 543 മണ്ഡലത്തിൻ്റെ 33 ശതമാനം വനിതകൾക്കായി സംവരണം ചെയ്ത് 2024 ലെ തെരഞ്ഞെടുപ്പിൽ തന്നെ പ്രയോഗത്തിൽ കൊണ്ടുവരാമായിരുന്നു. എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ രണ്ട് വർഷവും ഇതേക്കുറിച്ച് ഒരു...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Author: കോഴിക്കോട് (കോഴിക്കോട് )
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
രാജ്യത്ത് തൊഴിൽ നിയമ ഭേദഗതി നോട്ടിഫൈ ചെയ്ത് അംഗീകരിച്ച ശേഷം അതിശക്തമായ ദേശീയ പണിമുടക്കത്തിനാണ് ഫെബ്രുവരി 12 ന് രാജ്യം സാക്ഷ്യം വഹിച്ചത്. ഏകദേശം 30 കോടി തൊഴിലാളികൾ പണിമുടക്കിയ പ്രസ്തുത സമരത്തിൻ്റെ ആവേശമാണ് നോയിഡയിൽ ലോകം കണ്ടത്. തൊഴിൽ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ തൊഴിലാളികൾ അടിമ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകും എന്ന മുന്നറിയിപ്പ് അർത്ഥവത്താകുന്ന വാർത്തകളാണ് രാജ്യത്തിൻ്റെ വ്യവസായിക തലസ്ഥാനമായ .നോയിഡയിൽ നിന്നും ഉയർന്ന് കേട്ടത്. കർഷക സമര ഭടൻന്മാരെ രാജ്യ ദ്രോഹികൾ എന്നും...
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്45ാം ജില്ലാസമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ് പി. കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്, ജില്ലാ സമ്മേളനം 2026 മാർച്ച് 15, 16 തിയ്യതികളിൽ ബേപ്പൂർ സിറ്റി പാലസ് ഓഡിറ്റോറിയം വച്ചു നടന്നുജില്ലാസമ്മേളനതിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം CITU ജില്ലാ സെക്രട്ടറി സ. പി. കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു
LIGHTS to LIFE (L2L)
LIGHTS to LIFE [ L 2 L ] കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന് എട്ട് ലോമാസ്റ്റ് ലൈറ്റുകളും സെക്യൂരിറ്റി ക്യാമറയും കൈമാറി. സ്ത്രീ സുരക്ഷ എന്ന വിഷയത്തോടനുബന്ധിച്ചു കെ ജി ഒ എ കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റി രാത്രി കാലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീ സമൂഹം എത്രത്തോളം സുരക്ഷിതമാണ് എന്നറിയുവാനായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ നടത്തിയ സുരക്ഷാ നടത്തത്തിൻ്റെ ഭാഗമായി കണ്ടെത്തിയ മുഖ്യ പ്രശ്നങ്ങളിൽ ഒന്നായ കോമ്പൗണ്ടിലെ വെളിച്ചക്കുറവ് പരിഹിക്കാനായി...

