പ്രകൃതിയുടെ അസുന്തലിതാവസ്ഥ മൂലം അപകടകാരമാം വിധത്തിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ സാമൂഹിക പ്രതിബന്ധതയുള്ള, ഗസറ്റെഡ് മേഖലയിലെ ഏറ്റവും വലിയ സംഘടനയായ KGOA യുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വീടുകളിൽ പരമാവധി നട്ടുവളർത്തുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയാണ് മലപ്പുറം ജില്ല വനിത കമ്മിറ്റി വീട്ടിൽ ഒരു മരം എന്ന പരിപാടി ജൂൺ 4 ന് വൈകീട്ട് 4 മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷൻ കാന്റീൻ പരിസരത്ത് സംഘടിപ്പിച്ചത്.. മലപ്പുറം ജില്ല വനിത കമ്മിറ്റി ജോയിന്റ്...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Author: മലപ്പുറം (മലപ്പുറം )
മലപ്പുറം ജില്ലാ ക്യാമ്പ് 2025 ജൂൺ 27
വിവിധ ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും നേതൃത്വത്തിലുള്ള ജൂലൈ 9 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ. പി.എഫ്.ആർ.ഡി എ നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മലപ്പുറത്ത് നടന്ന ജില്ലാ ക്യാമ്പിൽ കെ.ജി.ഒ.എ ആവശ്യപ്പെട്ടു.ക്യാമ്പ് സി.ഐ.ടി.യു മുൻ ജില്ലാ സെക്രട്ടറി കെ.പി അനിൽ ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി സുധാകരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സൈതലവി ,ജില്ലാ സെക്രട്ടറി എം.വി വിനയൻ, ദിനേശൻ. ഇ.ടി,...
ഗസറ്റഡ് ജീവനക്കാരുടെ ശമ്പള സ്ലിപ്പ്, സേവന – വേധന ഉത്തരവുകൾ എന്നിവ വൈകുന്നതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
അക്കൗണ്ടൻറ് ജനറൽ ഓഫീസിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും മേഖലാ ഓഫീസുകൾ നിർത്തലാക്കുകയും ചെയ്തതിന്റെ ഭാഗമായി ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് വളരെയധികം കാലതാമസം നേരിടുന്നുണ്ട്. ആയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജി ഓ എ നേതൃത്വത്തിൽ എ ജി ഓഫീസുകൾക്ക് മുൻപിലും കേന്ദ്ര ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണ കെ.ജി .ഒ .എ ജില്ലാ സെക്രട്ടറി വിനയൻ എം. വി. ഉദ്ഘാടനം ചെയ്തു. കെ ജി ഓ എ ജില്ലാ പ്രസിഡണ്ട് ഡോ. സീമ. പി. അധ്യക്ഷത...
കെ.ജി.ഒ.എ മലപ്പുറം ജില്ലാ കൗൺസിൽ
സിവിൽ സർവ്വീസിൻ്റ നിലനിൽപ്പിന് ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ച അനിവാര്യം.……അതി ദാരിദ്ര്യ നിർമ്മാർജനവും, മാലിന്യ മുക്ത നവകേരളവും, ഉറപ്പു വരുത്തിയ ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ചയ്ക്കായി ജീവനക്കാർ അണിചേരണമെന്ന് കെ.ജി.ഒ.എ മലപ്പുറം ജില്ലാ കൗൺസിൽ.കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ‘ മൂന്ന് ലക്ഷം പേർക്ക് കേരള പി.എസ്.സി വഴി നിയമനം നടത്തി ,75000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കേരളം രാജ്യത്ത് തന്നെ ഒന്നാമതെത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ നിയമന നിരോധനം നടപ്പാക്കുമ്പോഴാണ് കേരളം ബദലാകുന്നത്. സുസ്ഥിര വികസന സൂചികയിലും കേരളമാണ് ഒന്നാമത്....
കെ.ജി.ഒ.എ സംസ്ഥാന കായിക മേള 2025 – ടീസർ പ്രകാശനം ചെയ്തു
ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ അവർക്കായുള്ള കായിക മേളകൾ അനിവാര്യമാണന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏഴാമത് സംസ്ഥാന കായികോത്സവത്തിൻ്റെ ടീസർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കഴിവ് തെളിയിച്ച പലരും സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ പിന്നീട് വേണ്ടത്ര രംഗത്ത് വരാറില്ല, അത്തരക്കാർക്ക് തുടർ അവസരങ്ങൾ സൃഷ്ടിക്കുന്നത് വലിയ കാര്യമാണന്നും മന്ത്രി പറഞ്ഞു. തിരൂരിൽ വെച്ച് നടന്ന ടീസർ പ്രകാശനത്തിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. സുധാകരൻ, ജില്ലാ സെക്രട്ടറി...
കെ.ജി.ഒ.എ 44-ാം മലപ്പുറം ജില്ലാ സമ്മേളനം
കെ.ജി.ഒ.എ 44-ാം മലപ്പുറം ജില്ലാ സമ്മേളനം മലപ്പുറം ദിലീപ് മുഖർജി ഭവനിൽ വച്ച് 2026 മാർച്ച് 13, 14 തിയതികളിലായി നടന്നു. ജില്ലാ സെക്രട്ടറി വിനയൻ എം. വി ജില്ലാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നു.
