ആധുനിക നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ ഇടത് ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മാധ്യമ പ്രവർത്തകൻ ഡോ: വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ: എം സുർജിത് അധ്യക്ഷത വഹിച്ചു. എം കെ സൈബുന്നിസ രക്തസാക്ഷി പ്രമേയവും രജിത്ത് ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Author: കണ്ണൂർ (കണ്ണൂർ )
കെ ജി ഒ എ കണ്ണൂർ ജില്ലാ സമ്മേളനം – പൊതുസമ്മേളനം
പൊതുസമ്മേളനം കണ്ണൂർ പഴയ ബസ്സ്റ്റാൻ്റിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സൈതലവി പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിജിത്ത് കെ വി, വിനോദ് കുമാർ ടി ഒഎന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഷാജി പ്രവർത്തന റിപ്പോർട്ട് ട്രഷറർ വി സന്തോഷ് കുമാർ കണക്കും അവതരിപ്പിച്ചു.കെ ജി ഒ എ ജില്ലാ പ്രസിഡണ്ടായി ഡോ: എം സുർജിത്, ജില്ലാ സെക്രട്ടറിയായി...
കെ.ജി.ഒ.എ കണ്ണൂർ ജില്ലാ കലാമേള
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ കലാമേളയിൽ തളിപ്പറമ്പ് ഏരിയ ചാമ്പ്യൻമാരായി. കണ്ണൂർ ഐ.എം.എ ഹാളിൽ ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ കലാമേള ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ, ജില്ലാ സെക്രട്ടറി കെ.ഷാജി, അശോകൻ പാറക്കണ്ടി, സി.എം. സുനിൽകുമാർ, എം.കെ. സൈബുന്നീസ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം. സുധീഷ് കുമാർ അധ്യക്ഷനായി. കണ്ണൂർ സൗത്ത് ഏരിയ റണ്ണേഴ്സ് അപ്പായി. ജില്ലയിലെ ആറ് ഏരിയകളിൽ നിന്നുള്ള ഗസറ്റഡ് ഓഫീസർമാർ വിവിധ...
ഉത്തര മേഖലാ വജ്ര ജൂബിലി സംഗമം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരുടെ ഉത്തര മേഖലാ ജൂബിലി സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽഎഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ.അനിൽ ചേലെമ്പ്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. ഡോ. ഇ.വി.സുധീർ സംഘടനാ ചരിത്രം അവതരിപ്പിച്ചു. മുൻകാല സംസ്ഥാന നേതാക്കളായ കെ. എൻ. മോഹനൻ, സി. സുരേശൻ, വി.കെ. പ്രഭാകരൻ, എം.കെ. രാജൻ, പി.വി....
കെ.ജി.ഒ.എ കണ്ണൂർ ജില്ലാ കായിക മേള
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കായിക മേളയിൽ കണ്ണൂർ സൗത്ത് ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. ജില്ലയിലെ ഗസറ്റഡ് ഓഫീസർമാർക്കായി കണ്ണൂർ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന കായിക മേള ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഡോ. പി.വി. പ്രിയ ഉദ്ഘാടനം ചെയ്തു. കെ.ജി ഒ എ ജില്ലാ പ്രസിഡണ്ട് സി.എം. സുധീഷ് കുമാർ പതാക ഉയർത്തി. കെ. ഷാജി, ടി.ഒ. വിനോദ് കുമാർ, കെ. വി. ഷിജിത്ത് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് സംസ്ഥാന സെക്രട്ടറി...
കെ.ജി.ഒ.എ കണ്ണൂർ ലൈബ്രറി ഡിജിറ്റലൈസേഷൻ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സാംസ്ക്കാരിക ഘടകമായ സർഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലൈബ്രറി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി.സുധീർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയ കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം.സുധീഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ഷാജി, ഒ.പി. രാധാകൃഷ്ണൻ, വി.എസ്. അജിത്ത്, ഡോ. കെ.എം. രശ്മിത, വി.രജിത, ഉമ്മുക്കുൽസു, അശോകൻ പാറക്കണ്ടി എന്നിവർ സംസാരിച്ചു.

