പൊതുസമ്മേളനം കണ്ണൂർ പഴയ ബസ്സ്റ്റാൻ്റിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സൈതലവി പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിജിത്ത് കെ വി, വിനോദ് കുമാർ ടി ഒഎന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഷാജി പ്രവർത്തന റിപ്പോർട്ട് ട്രഷറർ വി സന്തോഷ് കുമാർ കണക്കും അവതരിപ്പിച്ചു.കെ ജി ഒ എ ജില്ലാ പ്രസിഡണ്ടായി ഡോ: എം സുർജിത്, ജില്ലാ സെക്രട്ടറിയായി കെ ഷാജി എന്നിവരെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സി എം സുനിൽ കുമാറാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: ഒ പി രാധാകൃഷ്ണൻ, ജലജ പി (വൈസ് പ്രസിഡൻ്റുമാർ), സൈബുന്നിസ എം കെ, രജിത്ത് ആർ ( ജോയിൻ്റ് സെക്രട്ടറിമാർ), സന്മ ജിഷ്ണുദാസ് (വനിത കൺവീനർ)

Leave a Reply

Your email address will not be published.