സമൂഹത്തിലും കലയിലും വർഗീയത വളർത്തുന്ന വിഷലിപ്ത ഫാസിസ്റ്റ് പരാമർശങ്ങൾക്കെതിരെ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി കെ ജി ഒ എ വെനീസിയം കലാവേദി പ്രതിരോധ സംഗീത സംഗമം നടത്തി കോട്ടയം വെമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ ക്രിസ്തീയ ഭക്തി ഗാനം പാടിയതിൽ നന്ദ ഗോവിന്ദം ഭജന സംഘത്തിനെതിരായ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തി കൊണ്ടാണ് സംഗീത സംഗമം സംഘടിപ്പിച്ചത്. വിഭജന ചിന്ത വളർത്തി ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയവാദികൾ...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Author: ആലപ്പുഴ (ആലപ്പുഴ )
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് മുൻപെങ്ങുമില്ലാത്ത വിധമുള്ള തടസ്സങ്ങളാണ് ഇപ്രാവശ്യം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. സങ്കീർണമായ ബാലറ്റ് നൽകലും, വോട്ട് ചെയ്യിക്കലും പ്രക്രിയ നിരവധി ജീവനക്കാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാക്കി. അപേക്ഷിച്ച പലർക്കും ശരിയായ സമയത്ത് ബാലറ്റ് ലഭിക്കാതിരുന്നതും, വോട്ടിങ്ങിനായി വരുമ്പോൾ പലപ്പോഴും വോട്ടിംഗ് സെന്ററിൽ ബാലറ്റ് ലഭ്യമാകാതിരുന്നതും, തരംതിരിച്ച് വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിൽ വന്ന പാളിച്ച മൂലവും നിരവധി ജീവനക്കാർക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സാധിക്കാതെ വന്നു.വോട്ട് രേഖപ്പെടുത്തിയവർ പോലും...
45 – മത് ആലപ്പുഴ ജില്ലാ സമ്മേളനം.
കെ ജിഒ എ യുടെ 45 – മത് ആലപ്പുഴ ജില്ലാ സമ്മേളനം കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനി ഹാളിൽ വച്ച് മാർച്ച് 7, 8 തീയതികളിലായി നടന്നു.പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്തു. ആദ്യദിനം വൈകുന്നേരം കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനി ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച് ആലപ്പുഴ ടൗൺഹാളിനു മുന്നിൽ സമാപിച്ച വിപുലമായ പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം ജയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം...
ഇതൾ മാസിക പ്രകാശനം ചെയ്തു
ആലപ്പുഴ ജില്ലാ വനിതാ കമ്മറ്റി പുറത്തിറക്കുന്ന ത്രൈ മാസിക ഇതൾ പ്രശസ്ത സാഹിത്യകാരി തനൂജ ഭട്ടതിരി പ്രകാശനം നടത്തി. ആലപ്പുഴ കയർ കോർപ്പറേഷൻ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് എസ് ആർ മോഹന ചന്ദ്രൻ പങ്കെടുത്തു . ഇതൾ മാസികയുടെ തീം മ്യൂസിക് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ സിജി സോമരാജൻ പ്രകാശനം നടത്തി. ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ജില്ലയിലെ ജീവനക്കാരുടെ രചനകളാണ് മാസികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. പ്രിന്റിംഗ് ഒഴികെയുള്ള മുഴുവൻ പ്രവർത്തനങ്ങളും...


