കെ. ജി. ഒ. എ 45-ാo കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് പുത്തലത്ത് ദിനേശൻ അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ജനപക്ഷ സർക്കാരിന് തുടർച്ച അനിവാര്യമാണ്. വീണ്ടും ഒരു യുഡിഎഫ് ഭരണം വന്നാൽ പത്ത് വർഷക്കാലമായി നാം നേടിയ സകല വികസന നേട്ടങ്ങളും പിന്നോട്ടടിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്നും പുത്തലത്ത്...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Author: കൊല്ലം (കൊല്ലം )
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു എട്ട് മണിക്കൂർ തൊഴിൽ എട്ട് മണിക്കൂർ വിനോദം എട്ട് മണിക്കൂർ വിശ്രമം എന്ന അവകാശം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിൻറെ നീക്കങ്ങൾക്കെതിരെ തൊഴിലാളികളും ജീവനക്കാരും അണിനിരക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മാർച്ചിലും ധർണ്ണയിലുടെയും ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്ക ഒ.പി.എസ്. പുനഃസ്ഥാപിക്കുക, സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദലിൻ്റെ അനിവാര്യമായ തുടല ഉറപ്പാക്കുക, വർഗീയതയെയും ഭീകരവാദത്തെയും യുദ്ധഭീകരതയെയും ചെറുക്കുക,...
ഭാരതീയ ചികിത്സാ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക- കെ ജി ഒ എ അവകാശ ദിനം സംഘടിപ്പിച്ചു
ഭാരതീയ ചികിത്സാ വകുപ്പ് മാന്വൽ ഉടൻ പ്രസിദ്ധീകരിക്കുക, കോമ്പൻസേഷൻ ലീവ് പുനസ്ഥാപിക്കുക, ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക, സ്ഥാനക്കയറ്റ നടപടികൾ കൃത്യസമയത്ത് നടത്തുക, ഫാർമിസ്റ്റ് തസ്തിക ഇല്ലാത്ത സ്ഥാപനങ്ങളിൽ ഉടൻ അനുവദിക്കുക, കൂടുതൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികകൾ അനുവദിക്കുക, കരിയർ അഡ്വാൻസ് മെൻറ് ലഭ്യമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ആയുർവേദ ആശുപത്രിയുടെ മുന്നിൽ അവകാശ ദിനം സംഘടിപ്പിച്ചു. അവകാശ ദിനത്തിൻറെ ഭാഗമായി...
ജലവിഭവ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക- കെ ജി ഒ എ അവകാശ ദിനം സംഘടിപ്പിച്ചു
ജലവിഭവ വകുപ്പിലെ സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, തുടർച്ചാനുമതി കാലതാമസം കൂടാതെ നൽകുക, ട്രാവൽ അലവൻസ് സമയബന്ധിതമായി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രമം ഇറിഗേഷൻ കോംപ്ലക്സിൽ അവകാശ ദിനം സംഘടിപ്പിച്ചു. അവകാശ ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ച യോഗം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം എൽ മിനി മോൾ ഉദ്ഘാടനം ചെയ്തു.കെ ജി ഒ എ ജില്ലാ പ്രസിഡന്റ് എ. അജി അധ്യക്ഷത...
വനിതാ എൻജിനീയർമാർക്കെതിരായ ആക്രമണം – കെ ജി ഒ എ പ്രതിഷേധിച്ചു
ശാസ്താംകോട്ട – ആഞ്ഞിലിമൂട് പ്രധാന പാതയിൽ റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനിടയിൽ പിഡബ്ല്യുഡി യിലെ വനിതാ എൻജിനീയർമാരെ അസഭ്യം പറയുകയും, ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കടപ്പാക്കട കെ ആർ എഫ് ബി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധയോഗം കെ ജി ഓ എ സംസ്ഥാന ട്രഷറർ എ.ബിന്ദു ഉദ്ഘാടനം ചെയ്തു.പ്രധാന റോഡുകളുടെ ടാറിങ് പ്രവർത്തികൾ പകൽ സമയങ്ങളിൽ നടത്തുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്...
ജനങ്ങളെയും ജീവനക്കാരെയും കരുതുന്ന ജനകീയ സർക്കാരിന് പിന്തുണ നൽകുക – എസ്. ജയമോഹൻ
കെ ജി ഒ എ പൊതുസമ്മേളനം സംഘടിപ്പിച്ചു






