Home admin

Author: admin

Post
മാനദണ്ഡ വിരുദ്ധ അന്യായ സ്ഥലംമാറ്റങ്ങൾ -ലീഗൽ ഹെൽപ് ഡസ്‌ക് ആരംഭിച്ച് കെ. ജി. ഒ.എ

മാനദണ്ഡ വിരുദ്ധ അന്യായ സ്ഥലംമാറ്റങ്ങൾ -ലീഗൽ ഹെൽപ് ഡസ്‌ക് ആരംഭിച്ച് കെ. ജി. ഒ.എ

നിയമ സഹായത്തിനായി ഈ മൊബൈൽ നമ്പറുകളിൽ ബന്ധപെടുക +91 94472 40877 +91 96334 41950 സംസ്ഥാനത്തുണ്ടായ ഭരണ മാറ്റത്തെ തുടർന്ന് മന്ത്രിസഭ നിലവിൽ വരുന്നതിനു മുൻപ് തന്നെ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് തികച്ചും രാഷ്ട്രീയപ്രേരിതമായി ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റുന്ന വകുപ്പു മേധാവികളുടെ നിയമവിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഇത്തരം നിയമവിരുദ്ധ സ്ഥലം മാറ്റങ്ങളെ കോടതികളിൽ ചോദ്യം ചെയ്യുന്നതിനായി ജീവനക്കാർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാകുന്നതിന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ. ജി. ഒ...

Post
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍

“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍

സംസ്ഥാനം കഴിഞ്ഞ ഒൻപതു വർഷം നേടിയെടുത്ത സാമൂഹിക, സാമ്പത്തിക, വൈഞാനിക, സാങ്കേതിക, പാരിസ്ഥിതീക, ആരോഗ്യ, സുസ്ഥിര വികസന നേട്ടങ്ങളോരോന്നും വിശദീകരിച്ചുകൊണ്ട് വികസനത്തിന്റെ കേരള ബ്രാൻഡ് ആഗോള തലത്തിൽ ശ്രദ്ധിക്കപെടുമെന്ന് പ്രമുഖ. മാധ്യമപ്രവർത്തകൻ എം. വി. നികേഷ് കുമാർ. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ വിഷത്തിൽ 10-10-2025 വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിഗ് കോളേജ് സി. ജി. പി. യു ഓഡിറ്റോറിയത്തിൽ...

Post
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും

     പതിനെട്ടാം നൂറ്റാണ്ടിൽ  ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ ശക്തമായ വ്യവസായിക വിപ്ലവത്തിന്റെ നാലാം തലമുറ കാലഘട്ടത്തിൽ, അതിവേഗം മാറി കൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തെ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയണമെന്ന്  മുൻ എം.പി ഡോ. പി.കെ ബിജു അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ  പാലക്കാട്‌  വെസ്റ്റ് യാക്കര ഡി9 ഓഡിറ്റോറിയത്തിൽ  നടന്ന സെമിനാർ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു. സാങ്കേതിക മുന്നേറ്റത്തോടെ കൂടുതൽ വിസ്മയകരമായ ഒരു ലോകമാണ്...

Post
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍

“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ “ദി റിയൽ കേരള സ്റ്റോറി- കേരളം: നേട്ടങ്ങളും നോട്ടങ്ങളും” എന്ന പ്രഭാഷണ പരമ്പര . 7-10-2025 ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വികാസ് ഭവൻ അങ്കണത്തിൽ ബഹു.സി. കെ. ഹരീന്ദ്രൻ എം. എൽ. എ യുടെ അധ്യക്ഷതയിൽ ഡോ. സരിൻ കരുതലിന്റെ തണൽ – ലൈഫ് എന്ന വിഷയാവതരപ്പിച്ചുകൊണ്ടു സംസാരിച്ചു. കെ ജി ഒ എ ജനറൽ സെക്രട്ടറി എം. ഷാജഹാൻ,...

Post
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലിസംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. തൊടുപുഴ വഴിത്തലയിൽ, ദൃശ്യം മൂന്നിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ചടങ്ങ്. വജ്രജൂബിലി സമ്മേളനം 2026 ജൂൺ, ജൂലായ് മാസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും ഒരുവർഷം നീണ്ട ആഘോഷപരിപാടികളാണ് വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചുവരുന്നത് . ലോഗോ പ്രകാശനച്ചടങ്ങിൽ കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് ഡോ.എസ്.ആർ.മോഹനചന്ദ്രൻ, വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ, ജനറൽ സെക്രട്ടറി എം.ഷാജഹാൻ, സെക്രട്ടറി ജയൻ പി വിജയൻ, വനിതാ കൺവീനർ ജെ.ജോസഫൈൻ,സെക്രട്ടറിയേറ്റംഗം ജി.കെ.മണിവർണ്ണൻ...

Post
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍

“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിച്ച് “ദി റിയല്‍ കേരള സ്റ്റോറി-കേരളം നേട്ടങ്ങളും നോട്ടങ്ങളും” എന്ന പരിപാടിയുടെ ഭാഗമായി “സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. 17/10/2025 ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ച പ്രസ്തുത സെമിനാറില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് വിഷയാവതരണം നടത്തി.

Post
വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ-എം. വി. നികേഷ് കുമാർ

വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ-എം. വി. നികേഷ് കുമാർ

സംസ്ഥാനം കഴിഞ്ഞ ഒൻപതു വർഷം നേടിയെടുത്ത സാമൂഹിക, സാമ്പത്തിക, വൈഞാനിക, സാങ്കേതിക, പാരിസ്ഥിതീക, ആരോഗ്യ, സുസ്ഥിര വികസന നേട്ടങ്ങളോരോന്നും വിശദീകരിച്ചുകൊണ്ട് വികസനത്തിന്റെ കേരള ബ്രാൻഡ് ആഗോള തലത്തിൽ ശ്രദ്ധിക്കപെടുമെന്ന് പ്രമുഖ. മാധ്യമപ്രവർത്തകൻ എം. വി. നികേഷ് കുമാർ. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ വിഷത്തിൽ 10-10-2025 വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിഗ് കോളേജ് സി. ജി. പി. യു ഓഡിറ്റോറിയത്തിൽ...

Post
ഡോ. സരിൻ- കരുതലിന്റെ തണൽ – ലൈഫ്

  • 1
  • 2
  • 9