2026 ഫെബ്രുവരി 10 ന് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ ആദരം എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാന്റ് മാസ്റ്റർ ഡോ.ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മലപ്പുറത്തു നടന്ന സംസ്ഥാന കായികമേളയിലും തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്‌ഥാന കലാമേളയിലും തിരുവനന്തപുരം നോർത്ത് ജില്ലയ്ക്കുവേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ച 50 ൽ പരം കെ.ജി.ഒ.എ അംഗങ്ങൾക്ക് മൊമെൻറോ നൽകി ആദരിച്ചു. ഗസൽ സാംസ്‌കാരിക വേദി ചെയർമാൻ അരവിന്ദ് എസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി മനോജ്...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്‌തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Tag: north
‘തന്റേടം’ – വനിതാ കൂട്ടായ്മ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജുബിലിയുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ ശബ്ദങ്ങളെ ഒരുമിച്ച് ചേർത്ത് 2025 നവംബർ 11 ന് സംഘടിപ്പിച്ച ‘തന്റേടം’ എന്ന പരിപാടി ഉള്ളടക്കത്തിലും അവതരണത്തിലും ഗംഭീരമായി. വിവിധ സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട സംവാദങ്ങൾ. പ്രഭാഷണങ്ങൾ, സർഗാത്മക അവതരണങ്ങൾ, എന്നിവ പ്രചോദനമേകി. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പ്രസ്‌തുത പരിപാടി പ്രശസ്‌ത നർത്തകി ഡോ. രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡൻറ് ഡോ. എസ്...
തിരുവനന്തപുരം നോർത്ത് ജില്ല- 44 മത് വാർഷിക സമ്മേളനം – പൊതുസമ്മേളനം
“കേരളമെന്നു കേട്ടാൽ തുടിക്കണം; വികസനം നമ്മുടെ ഞരമ്പുകളിൽ” എന്ന ആശയം ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യമുള്ള സമൂഹമായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) നോർത്ത് ജില്ലയുടെ 44-ാം വാർഷിക ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ എ യുടെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ ജില്ലാ സെക്രട്ടറി സജി സത്യശീലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ഡോ....
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ – തിരുവനന്തപുരം നോർത്ത് ജില്ല- 44 മത് വാർഷിക സമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ 44 മത് വാർഷിക സമ്മേളനം 2026 മാർച്ച് 7, 8 തീയതികളിൽ പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. 2026 മാർച്ച് 7 ന് രാവിലെ ജില്ല പ്രസിഡന്റ് ഷമ്മി ബേക്കർ എ. പതാക ഉയർത്തി പ്രതിനിധികളെ അഭിസംബോധന ചെയ്തതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. ജില്ല പ്രസിഡൻറിൻറെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ജില്ല സെക്രട്ടറി സ. മനോജ് കുമാർ ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ജില്ല...


