കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസർകോട് ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കലോത്സവം കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാംസ്കാരിക വേദി തേജസ്വിനി സാംസ്കാരികവേദിയുടെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ചന്ദ്രൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, ജില്ലാ വൈസ് പ്രസിഡണ്ട് ആർജിത പി വി...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്‍
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്‍
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Category: കല
അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ.ജി.ഒ.എ ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കലാ-കായിക മേളകളിൽ പങ്കെടുത്ത കെ.ജി.ഒ.എ അംഗങ്ങളെ അനുമോദിച്ചു. മലപ്പുറത്ത് വെച്ച് നടന്ന കെ.ജി.ഒ.എ സംസ്ഥാന കായികമേളയിൽ കാസറഗോഡ് ജില്ല രണ്ടാം സ്ഥാനം നേടിയിരുന്നു. വോളിബോൾ, ഫുട്ബോൾ , ഷട്ടിൽ ബാഡ്മിൻ്റൺ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ടീം അത്‌ലറ്റിക്സിലും മിന്നുന്ന വിജയം നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. തൊടുപുഴയിൽ നടന്ന സംസ്ഥാന കലാമേളയിൽ കാസറഗോഡ് ജില്ലാ ടീം മികച്ച...
സാംസ്കാരിക പ്രഭാഷണവും സാംസ്കാരികവേദി നാമകരണവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : ജൂലൈ 22 ന് വിദ്യാനഗർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നടക്കുന്ന മേഖലാ മാർച്ചിൻ്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ ) കാസറഗോഡ് ജില്ലാ സാംസ്കാരിക വേദി ഹൊസ്ദുർഗ് സഹകരണ ബേങ്ക് ഹാളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടന , മതേതരത്വം, സോഷ്യലിസം എന്ന വിഷയത്തിൽ അഡ്വ. സി. ഷുക്കൂർ പ്രഭാഷണം നടത്തി. സാംസ്കാരിക വേദിക്ക് തേജസ്വിനി എന്ന് നാമകരണം കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ...
കെ.ജി.ഒ.എ കണ്ണൂർ ജില്ലാ കലാമേള
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ കലാമേളയിൽ തളിപ്പറമ്പ് ഏരിയ ചാമ്പ്യൻമാരായി. കണ്ണൂർ ഐ.എം.എ ഹാളിൽ ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ കലാമേള ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ, ജില്ലാ സെക്രട്ടറി കെ.ഷാജി, അശോകൻ പാറക്കണ്ടി, സി.എം. സുനിൽകുമാർ, എം.കെ. സൈബുന്നീസ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം. സുധീഷ് കുമാർ അധ്യക്ഷനായി. കണ്ണൂർ സൗത്ത് ഏരിയ റണ്ണേഴ്സ് അപ്പായി. ജില്ലയിലെ ആറ് ഏരിയകളിൽ നിന്നുള്ള ഗസറ്റഡ് ഓഫീസർമാർ വിവിധ...

