Home others

Category: others

Post
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്  45ാം ജില്ലാസമ്മേളനം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്45ാം ജില്ലാസമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ് പി. കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

Post

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട്, ജില്ലാ സമ്മേളനം 2026 മാർച്ച്‌ 15, 16 തിയ്യതികളിൽ ബേപ്പൂർ സിറ്റി പാലസ് ഓഡിറ്റോറിയം വച്ചു നടന്നുജില്ലാസമ്മേളനതിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം CITU ജില്ലാ സെക്രട്ടറി സ. പി. കെ. പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്യുന്നു

Post

LIGHTS to LIFE (L2L)

LIGHTS to LIFE  [ L 2  L ]      കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന് എട്ട് ലോമാസ്റ്റ് ലൈറ്റുകളും സെക്യൂരിറ്റി ക്യാമറയും കൈമാറി.       സ്ത്രീ സുരക്ഷ എന്ന വിഷയത്തോടനുബന്ധിച്ചു കെ ജി ഒ എ കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റി രാത്രി കാലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീ സമൂഹം എത്രത്തോളം സുരക്ഷിതമാണ് എന്നറിയുവാനായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ നടത്തിയ സുരക്ഷാ നടത്തത്തിൻ്റെ ഭാഗമായി കണ്ടെത്തിയ മുഖ്യ പ്രശ്നങ്ങളിൽ ഒന്നായ കോമ്പൗണ്ടിലെ വെളിച്ചക്കുറവ് പരിഹിക്കാനായി...

Post

2025 ജൂൺ 4 നു “വീട്ടിൽ ഒരു മരം ” എന്ന പേരിൽ വൃക്ഷ തൈ വിതരണം നടത്തി

പ്രകൃതിയുടെ അസുന്തലിതാവസ്ഥ മൂലം അപകടകാരമാം വിധത്തിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ സാമൂഹിക പ്രതിബന്ധതയുള്ള, ഗസറ്റെഡ് മേഖലയിലെ ഏറ്റവും വലിയ സംഘടനയായ KGOA യുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വീടുകളിൽ പരമാവധി നട്ടുവളർത്തുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയാണ് മലപ്പുറം ജില്ല വനിത കമ്മിറ്റി വീട്ടിൽ ഒരു മരം എന്ന പരിപാടി ജൂൺ 4 ന് വൈകീട്ട് 4 മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷൻ കാന്റീൻ പരിസരത്ത് സംഘടിപ്പിച്ചത്.. മലപ്പുറം ജില്ല വനിത കമ്മിറ്റി ജോയിന്റ്...

Post

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായി അണിചേരുക : കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്:അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായി അണിചേരണമെന്ന്കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) 42-ാം കാസറഗോഡ് ജില്ലാ സമ്മേളനം അഭ്യർത്ഥിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ പതാക ഉയർത്തി. തുടർന്ന് 2025ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ മധു കരിമ്പിൽ അധ്യക്ഷനായിരുന്നു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ ദിനേഷ് പി. ,...

Post

മലപ്പുറം ജില്ലാ ക്യാമ്പ് 2025 ജൂൺ 27

വിവിധ ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും നേതൃത്വത്തിലുള്ള ജൂലൈ 9 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ. പി.എഫ്.ആർ.ഡി എ നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മലപ്പുറത്ത് നടന്ന  ജില്ലാ  ക്യാമ്പിൽ കെ.ജി.ഒ.എ ആവശ്യപ്പെട്ടു.ക്യാമ്പ് സി.ഐ.ടി.യു മുൻ ജില്ലാ സെക്രട്ടറി കെ.പി അനിൽ ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി സുധാകരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സൈതലവി  ,ജില്ലാ സെക്രട്ടറി എം.വി വിനയൻ, ദിനേശൻ. ഇ.ടി,...

Post

ഗസറ്റഡ് ജീവനക്കാരുടെ ശമ്പള സ്ലിപ്പ്, സേവന – വേധന ഉത്തരവുകൾ എന്നിവ വൈകുന്നതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

അക്കൗണ്ടൻറ് ജനറൽ ഓഫീസിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും മേഖലാ ഓഫീസുകൾ നിർത്തലാക്കുകയും ചെയ്തതിന്റെ ഭാഗമായി ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് വളരെയധികം കാലതാമസം നേരിടുന്നുണ്ട്. ആയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജി ഓ എ നേതൃത്വത്തിൽ എ ജി ഓഫീസുകൾക്ക് മുൻപിലും കേന്ദ്ര ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണ കെ.ജി .ഒ .എ ജില്ലാ സെക്രട്ടറി വിനയൻ എം. വി. ഉദ്ഘാടനം ചെയ്തു. കെ ജി ഓ എ ജില്ലാ പ്രസിഡണ്ട് ഡോ. സീമ. പി. അധ്യക്ഷത...

Post

കെ.ജി.ഒ.എ മലപ്പുറം ജില്ലാ കൗൺസിൽ

സിവിൽ സർവ്വീസിൻ്റ നിലനിൽപ്പിന് ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ച അനിവാര്യം.……അതി ദാരിദ്ര്യ നിർമ്മാർജനവും, മാലിന്യ മുക്ത നവകേരളവും, ഉറപ്പു വരുത്തിയ ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ചയ്ക്കായി ജീവനക്കാർ അണിചേരണമെന്ന് കെ.ജി.ഒ.എ മലപ്പുറം ജില്ലാ കൗൺസിൽ.കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ‘ മൂന്ന് ലക്ഷം പേർക്ക് കേരള പി.എസ്.സി വഴി നിയമനം നടത്തി ,75000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കേരളം രാജ്യത്ത് തന്നെ ഒന്നാമതെത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ നിയമന നിരോധനം നടപ്പാക്കുമ്പോഴാണ് കേരളം ബദലാകുന്നത്. സുസ്ഥിര വികസന സൂചികയിലും കേരളമാണ് ഒന്നാമത്....

Post

കെ.ജി.ഒ.എ സംസ്ഥാന കായിക മേള 2025 – ടീസർ പ്രകാശനം ചെയ്തു

ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ അവർക്കായുള്ള  കായിക മേളകൾ അനിവാര്യമാണന്ന്  കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏഴാമത് സംസ്ഥാന കായികോത്സവത്തിൻ്റെ ടീസർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കായിക രംഗത്ത് കഴിവ് തെളിയിച്ച പലരും സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ പിന്നീട് വേണ്ടത്ര രംഗത്ത് വരാറില്ല, അത്തരക്കാർക്ക് തുടർ അവസരങ്ങൾ സൃഷ്ടിക്കുന്നത് വലിയ കാര്യമാണന്നും മന്ത്രി പറഞ്ഞു. തിരൂരിൽ വെച്ച് നടന്ന  ടീസർ പ്രകാശനത്തിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. സുധാകരൻ, ജില്ലാ സെക്രട്ടറി...

Post

കെ.ജി.ഒ.എ 44-ാം മലപ്പുറം ജില്ലാ സമ്മേളനം

കെ.ജി.ഒ.എ 44-ാം മലപ്പുറം ജില്ലാ സമ്മേളനം മലപ്പുറം ദിലീപ് മുഖർജി ഭവനിൽ വച്ച് 2026 മാർച്ച് 13, 14 തിയതികളിലായി നടന്നു. ജില്ലാ സെക്രട്ടറി വിനയൻ എം. വി ജില്ലാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നു.