ബാല്യത്തില്‍ തന്നെ ആര് എസ് എസ് ശാഖകളിലൂടെ സംഘിശാസ്ത്രം പഠിച്ചുവളര്‍ന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സാമ്പ്രദായിക വഴിയായBJP യില്‍ 1982-ല്‍ പ്രവേശിച്ചു. ക്രമേണ അവിടെ പ്രധാന പദവികള്‍ വഹിച്ച ആര്‍ലേക്കറെ ഗോവന്‍ രാഷ്ട്രീയ കളരിയിലിറക്കി BJP മന്ത്രിയായും സ്പീക്കറായും തിളങ്ങി. സ്പീക്കറായ കാലയളവില്‍ ഗോവന്‍ അസംബ്ളി പേപ്പര്‍ രഹിത, ഡിജിറ്റല്‍,അസംബ്ളിയാക്കി മാറ്റി ക്രിസ്ത്യന്‍ വിഭാഗങ്ങളുമായുള്ള ബന്ധത്തിന്റെ ഒരു കണ്ണിയായി നിയോഗിക്കപ്പെട്ട അദ്ദേഹം പാരിസ്ഥിതിക പ്രശ്നങ്ങളിലെ താത്പര്യം ഒരു പാലമാക്കി മാറ്റി.പല പരിപാടികളും പള്ളികളുമായി ചേര്‍ന്ന് നടത്തുവാനും ജനങ്ങളുടെ ബഹുമാനവും പിന്തുണയും ആര്‍ജ്ജിക്കാനും കഴിഞ്ഞു. പനാജിയില്‍ -പഞ്ചിം- ഗോവയുടെ തലസ്ഥാനം, ജനിച്ചു വളര്‍ന്ന് സംഘ്പരിവാറിലെ എല്ലാ അഭ്യാസങ്ങളും പഠിച്ച നേതാവായിരുന്നു ആര്‍ലേക്കര്‍. കോണ്‍ഗ്രസിനെ ഗോവന്‍ രാഷ്ട്രീയത്തില്‍ ദുര്‍ബലമാക്കാനുള്ള ചതുരംഗ കളത്തിലെ നീക്കങ്ങള്‍ പലതും ആര്ലേക്കറുടെതായിരുന്നു. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി, ഗോവ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന്, ഗോവ എസ്.സി ക്& അദര്‍ ബാക്ക്വേര്‍ഡ് ക്ലാസ്സസ് ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന്, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. 2014-ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായപ്പോള്‍ ആര്‍ലേക്കറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. ഏറ്റവുംഅവസാനഘട്ടത്തിലാണ് ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിച്ചത്.
ഗോവന്‍ ജനസംഖ്യയില്‍ 25 ശതമാനവും ക്രിസ്ത്യന്‍ ജനവിഭാഗത്തിലെ റോമന്‍ കത്തോലിക്കരാണ്. അവരെല്ലാം പോര്‍ട്ടുഗീസ് ആധിപത്യ കാലത്തു മതം മാറിയ ഹിന്ദുക്കളുടെ പിന്‍ഗാമികളാണ്. പത്തുകൊല്ലത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനം ആര്‍ലേക്കറെ ഗോവയിലെ അനിഷേധ്യ നേതാവാക്കി. ഗോവന്‍ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ ഏറ്റവും അര്‍ഹനായ നേതാവാകുന്നതിനു മുന്‍പ്, മൂപ്പെത്തുന്നതിനു മുന്‍പ്, തന്നെ ഗോവന്‍ രാഷ്ട്രീയത്തിന്റെ കോണിപ്പടികളില്‍ നിന്നും പുറത്താക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ട് ഗവര്‍ണര്‍ പദവിയിലേക്ക് മാറ്റി?. പാരിസ്ഥിതി വിഷയങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന ആര്‍ലേക്കറെ എന്തുകൊണ്ട് കേന്ദ്ര പാരിസ്ഥിതി മന്ത്രിയാക്കിയില്ല? അല്ലെങ്കില്‍ മറ്റൊരു പ്രധാന വകുപ്പ്? ആദ്യം ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും പിന്നീട് ബീഹാര്‍ ഗവര്ണ്ണറാക്കിയും ഷട്ടില്‍ അടിച്ചു. കേരള ഗവര്‍ണറായത് മൂന്നാമത്തെ ദൗത്യമാണ്. മറ്റ് രണ്ടു സംസ്ഥാനങ്ങളിലും രാജ്ഭവന്റെ സുഖ ശീതളിമ ആസ്വദിച്ചതിലപ്പുറം വ്യത്യസ്തമായ ഒന്നും തന്നെ കാഴ്ചവയ്ക്കാന്‍ ആര്‍ലേക്കര്‍ക്ക് കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ത്തന്നെ ഗവര്‍ണര്‍ പദവി ആലങ്കാരികമാണെന്നറിയാവുന്ന നമ്മളെന്തിന് അക്കാര്യങ്ങള്‍ പരിശോധിക്കാന്‍ മെനക്കെടുന്നത്. ഗോവയിലെ രാഷ്ട്രീയ ഭരണ അധികാര ശ്രേണിയില്‍ നിന്നും ഒഴിവാക്കി ഹിമാചലിലും ബീഹാറിലും ഒതുക്കിയ ആര്‍ലേക്കര്‍ക്ക് കേരളത്തില്‍ ചെയ്യാവുന്നത് ബജപാ യജമാനന്മാരുടെ മനസ്സ് വായിച്ചു കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കാമെന്ന് മാത്രം. ബിജെപി സഖ്യകക്ഷിയായിരുന്നിട്ട് പോലും നിതീഷ് കുമാര്‍ സര്‍ക്കാരുമായി സര്‍വകലാശാല വിഷയത്തിലടക്കം അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു. ചാന്‍സലറുടെ അധികാരത്തെ വെല്ലുവിളിക്കുകയും സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരം വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിഹാര്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ച ചരിത്രവും ആര്ലേക്കറിനുണ്ട്. സ്വന്തമായി ഓഡിറ്റ് ടീമിനെ നിശ്ചയിച്ച് സര്‍വകലാശാലകളില്‍ ഓഡിറ്റ് നടത്താന്‍ പോലും തീരുമാനിച്ചയാളാണ് എന്നത് സമീപകാല ചരിത്രവും.
തുടക്കം നന്നായിരുന്നെങ്കിലും തനിക്കില്ലാത്തതോ ആഗ്രഹിക്കാന്‍ പാടില്ലാത്തതോ ആയ അധികാരങ്ങളോ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമോ ആണ് ആരിഫിനെ വഴി തെറ്റിച്ചത്. രാജ്ഭവനിലെ ഒരത്താഴ വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി ഞാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ സര്‍വ്വ മതങ്ങളിലുമുള്ള അറിവ് -ഇതിഹാസങ്ങളും വേദങ്ങളും ഉള്‍പ്പടെ- നേരിട്ട് ബോധ്യപ്പെട്ടതാണ്. എന്നാല്‍ കുരുക്ഷേത്ര ഭൂമിയില്‍ തേര് തെളിച്ച കൃഷ്ണന്റെ ഭഗവത്ഗീതയിലെ ഉദ്ബോധനങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളുന്നതില്‍ ആരിഫ് പരാജയപ്പെട്ടു. ജ്ഞാനം ആവശ്യത്തിനും സന്ദര്‍ഭോചിതമായും ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കിം ഫലം.
'നിസ്സാരമെത്രയും സംസാരമോര്‍ക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളൂ...' എന്നേ പറയേണ്ടു. ഞാന്‍ വന്ന വഴികള്‍ക്കു കൃത്യമായി ലക്ഷ്യങ്ങളുണ്ടെന്ന് ആര്‍ലേക്കറും, കളി വഴിയെ കാണാമെന്ന് സുരേന്ദ്രനും പറയാതെ പറയുന്നുണ്ട്. കാത്തിരുന്ന് കാണാം. ഇന്നലെ ഫോണില്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു കോളം മാറ്റര്‍ 12-ന് സൂര്യന് അസ്തമിക്കുന്നതിന് മുന്‍പ് അയക്കണം എന്നാവശ്യപ്പെട്ടു. ഗോവന്‍ രാഷ്ട്രീയത്തിലെ റോളും ബിഹാറിലും ഹിമാചലിലും ഗവര്‍ണറായിരുന്ന വാര്‍ത്തകളും ഒഴിച്ചാല്‍ ആര്ലേക്കറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഏലി ആീീാലൃ ആയ ഞാന്‍ ഏലി ദലൃ െന്റെ വഴിയായ ഇവമ േഏജഠ വഴി ഒരന്വേഷണം നടത്തി. ഞാനിപ്പോള്‍ ഉള്ളത് എന്റെ ഡാറ്റ ബേസ് ഉള്ള നാട്ടിലെ സിസ്റ്റത്തില്‍ നിന്നും ദൂരെ ദൂരെ ഏഴാം കടലിനക്കരെ ഡാലസില്‍ ഒരതിഥി ആണ്. -5 മുതല്‍ -10 ഡിഗ്രി വരെ സെല്‍ഷെസില്‍, മറ്റ് വഴികളില്ല, കിട്ടിയ വിവരങ്ങള്‍ എന്റെ വീക്ഷണവും ചാറ്റ് ജി പി ടിയുടെ വീക്ഷണവും തമ്മില്‍ പൊരുത്തപ്പെടുന്നതിനാല്‍ അതുപോലെ നല്കുന്നു. ലോകം വായിക്കുന്നതും ഈ വിവരങ്ങള്‍ ആണല്ലോ ?
'1. Background in RSS (Rashtriya Swayamsevak Sangh): The RSS is a right-wing Hindu nationalist organization that plays a significant role in shaping the political discourse of India. Many of India's prominent politicians, especially those aligned with the Bharatiya Janata Party (BJP), come from an RSS background. These individuals often rise through the ranks of the RSS by taking part in its various educational, cultural, and social activities. RSS's Influence on Kerala Politics: Kerala has been a stronghold of the Communist Party of India (Marxist) (CPI-M) and the Indian National Congress (INC), but the RSS has steadily made inroads, particularly through its affiliate, the BJP. Over the years, the RSS has expanded its presence in Kerala, seeking to challenge the dominant left-liberal political culture. An individual from the RSS who is appointed as a Governor in Kerala could be seen as a way to further strengthen the ideological and political influence of the RSS and BJP in the state.
2. Governorship Role in Kerala: If Viswanath Arlekkar were to be appointed as the Governor of Kerala, it would be significant for several reaosns: Political Significance: Kerala has been a politically sensitive state, with intense rivalry between the Left Democratic Front (LDF), led by CPI-M, and the United Democratic Front (UDF), led by Congress. A Governor from the RSS background might have a distinct political agenda, potentially aligning with the BJP's national policies. This could have an impact on the state's governance, particularly in areas like law and order, education, and social policies. Cultural and Ideological Role: The RSS, through individuals in political offices, seeks to promote its vision of a Hindu nationalist agenda. In Kerala, where religious and oscial diversity is a significant aspect of the political landscape, a Governor with RSS ties could be expected to promote policies that emphasize Hindu culture, nationalism, and may influence religious harmony.
3. Challenges in Kerala Politics: Kerala's political culture is largely shaped by leftist ideologies, which have a deep influence on both social and political life. The Communist Party of India (Marxist) (CPI-M) has had a strong grip on power, and the state's political landscape is also home to the Indian National Congress (INC). The BJP, backed by the RSS, has historically struggled to make significant inroads in the state, which is also home to a large Muslim population and a significant Christian community. RSS and BJP in Kerala: Over the past decade, the BJP and RSS have worked to increase their presence in Kerala. The state's growing middle class and the increasing dissatisfaction with traditional political parties have provided the RSS with an opportunity to challenge the established order. If Viswanath Arlekkar were a part of this push, his role as Governor could be seen as an attempt to influence local politics in favor of the BJP, creating greater support for their ideological framework.
4. Impact of a Governor with RSS Background: The appointment of a Governor with ties to the RSS would be strategically important for the BJP in Kerala. Kerala has been a tough state for the BJP to gain a foothold in, with little success in assembly elections so far. However, appointing a Governor with RSS connections could serve as a way to build relationships with local BJP cadres, attempt to sway public opinion, and provide a counter-narrative to the Left and Congress-led governments in the state. Policy Influence: While the Governor's role is largely ceremonial, there have been instances where Governors with political leanings have played a more active role in influencing state politics. If Arlekkar were appointed, his ideological background could potentially align with the BJP's national policies, such as promoting Hindu nationalist causes or adopting policies that reflect the national agenda. Symbolic Significance: The Governor's position is often used to symbolize national unity, but it also has the potential to become a platform for promoting certain political ideologies. In Kerala, where secularism is an important part of the political discourse, an RSS-affiliated Governor could become a lightning rod for political debate, especially around the themes of secularism, religious harmony, and regional autonomy.
5. Kerala's Politically Sensitive Nature: Polarization: Kerala is known for its politically polarized society. The state has seen intense competition between the CPI(M)-led LDF and the Congress-led UDF. The rise of the BJP, supported by the RSS, could intensify this polarization, especially if a Governor with RSS ties is seen as pushing a BJP-centric agenda. Role in Dispute Reoslution: In times of political or social unrest, the Governor plays a role in guiding the state's leadership through difficult situations. If the Governor is perceived as having ties to one side of the political spectrum, this could complicate the Governor's ability to act as a neutral figure. Conclusion: If Viswanath Arlekkar has indeed been appointed as the Governor of Kerala, it is likely part of the BJP's strategy to make inroads in a state that has been traditionally resistant to its ideology. His background in the RSS may shape his approach to the governance of Kerala, with potential influences on policies related to religion, culture, and social harmony. However, if you are seeking specific details about Viswanath Arlekkar's life in the RSS and his role in Kerala's politics, including his recent appointment as Governor, I would recommend checking the latest news for updates beyond my knowledge cutoff.' (Chat GPTയോട് കടപ്പാട്)
'നവ ഭാവുകത്വ മലയാളസിനിമ' ചലച്ചിത്ര സംബന്ധിയായ ഒരു പുതിയ പുസ്തകം പ്രസിദ്ധ നിരൂപകനും എഴുത്തുകാരനും മീഡിയ അധ്യാപകനുമായ എ ചന്ദ്രശേഖറിന്റെ 'നവ ഭാവുകത്വ മലയാള സിനിമ' എന്ന പുസ്തകം 2025 ജനുവരി 9-ന് നിയമസഭ പുസ്തകോത്സവത്തില്‍ വച്ച് പ്രകാശിതമാവുകയാണ്. 'ഭാവുകത്വ മാറ്റത്തിന്റെ ചരിത്രവഴിക്ക് ഒരാമുഖം' എന്ന വിജയകൃഷ്ണന്റെ ലേഖനത്തോടെ തുടങ്ങുന്ന 12 ലേഖനങ്ങളുടെ സമാഹാരം എഡിറ്ററായ എ ചന്ദ്രശേഖറിന്റെ 'നവ മലയാള സിനിമ, കമ്പോളവും സാമ്പത്തികവും' എന്ന മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയുടെ അവലോകനത്തോടെയാണ് ഉള്ളടങ്ങുന്നത്. നിരവധി പ്രമുഖരുടെ 10 പഠനങ്ങള്‍ ഗ്രന്ഥത്തിന്റെ ഗൗരവം കൂട്ടുന്നു. മിക്കവാറും എല്ലാം അക്കാദിക മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ചിലത് ആ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ഓരോ ലേഖനത്തെയും വ്യതിരിക്തമായി വിശകലനം ചെയ്യാന്‍ മുതിരുന്നില്ല. ചന്ദ്രശേഖറിന്റെ ചലച്ചിത്ര സംബന്ധിയായ ആറാമത് കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത് 'പരിധി' പബ്ലിഷേഴ്സാണ്. നവഭാവുകത്വ മലയാള സിനിമ എന്ന ഈ കൃതി ചന്ദ്രശേഖറിന്റെ മറ്റ് ആറ് കൃതികള്‍ പോലെതന്നെ ചലച്ചിത്ര സാഹിത്യ ശാഖക്ക് മുതല്‍ കൂട്ട് തന്നെയായാരിക്കും.
meerasabonline.com/meerasahib@columnist.com /
ameerasahib@twitter.com /meerasahib@instagram.com/
meerasahibA@facebook.com